top of page
MY BUTTON
MY BUTTON

അനസി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: വിദ്യ അഭ്യസിപ്പിക്കാൻ വേണ്ടി പുറപ്പെട്ടവൻ അതിൽ നിന്ന് വിരമിക്കുന്നതുവരെ അല്ലാഹുവിൻറെ മാർഗ്ഗത്തിലാണ്. (തിർമിദി)

KOLLAM SALAFI​

About

എന്താണ് ഖുര്‍ആന്‍

 

സ്രഷ്ടാവും സംരക്ഷകനുമായ തമ്പുരാനില്‍നിന്ന് മാനവരാശിക്ക് അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദഗ്രന്ഥമാണ് ഖുര്‍ആന്‍. അന്തിമ പ്രവാചകനായ മുഹമ്മദി(സ)ലൂടെയാണ് അത് ലോകം ശ്രവിച്ചത്. അവസാനത്തെ മനുഷ്യന്‍ വരെ സകലരും സ്വീകരിക്കേണ്ട ദൈവിക ഗ്രന്ഥമാണത്.

Project

     ഹദീസ്

പ്രവാചകൻ മുഹമ്മദ് നബി(സ) യുടെ വാക്കുകളെയും, പ്രവൃത്തികളെയും മൗനാനുവാദങ്ങളേയുമാണ്ഹദീഥ് (ഹദീസ്)എന്ന് പറയുന്നത്.

നിനക്കറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്.” (ഇസ്‌റാഅ് :36)

Get Involved

അബൂദർറ്(റ) വിൽനിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു.ഞാൻ ഒരിക്കൽ ഇപ്രകാരം ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, കർമ്മങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ കാര്യം ഏതാണ്. അപ്പോൾ അവിടുന്ന് പറഞ്ഞു: അല്ലാഹുവിൽ വിശ്വസിക്കലും അവന്റെ മാർഗ്ഗത്തിലുള്ള സമരവുമാണ്. (മുത്തഫഖുൻ അലൈഹി)

News 3

News 2

News 1

അബൂഹുറൈറ(റ) വിൽനിന്ന് നിവേദനം: നബി(സ)പറഞ്ഞു:അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സമരം ചെയ്യുന്ന പോരാളികൾക്കായ് അല്ലാഹു സ്വർഗ്ഗത്തിൽ തയ്യാറാക്കിവച്ചിരിക്കുന്ന നൂറ് പദവികളുണ്ട്. ഓരോ ഈരണ്ട് പദവികൾക്കിടയിലും ആകാശ ഭൂമികൾക്കിടയിലുള്ളത്ര വിശാലതയുണ്ട് . (ബുഖാരി )

© 2023 by Nature Org. Proudly created with Wix.com

bottom of page